കൊവിഡ് രൂക്ഷം; മുന്‍കരുതലുകള്‍ നടപടികൾ വീണ്ടും കർശനമാക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും.

പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ്​ ജി.സി.സി രാജ്യങ്ങളു​ടെ വിലയിരുത്തൽ. അതേസമയം മാസ്​ക്​ ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കൊവിഡ്​ നിയന്ത്രണങ്ങൾ തുടരും. ബൂസ്​റ്റർ ഡോസ്​ വ്യാപകമാക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്​തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News