കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി ഡിവൈഎഫ്ഐ

കൂത്ത്പറമ്പ് രക്തസാക്ഷിദിനം ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി. കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി പ്രഭാതഭേരിയ്ക്ക് ശേഷം കോഴിക്കോട് ടൗൺ,കോഴിക്കോട് സൗത്ത്,കോഴിക്കോട്നോർത്ത് ഫറൂഖ്,എന്നീ ബ്ലോക്കിലെ സഖാക്കളാണ് ശുചീകരത്തിന് നേതൃത്വം നൽകിയത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ സൂപ്രണ്ട് ഡോ.ശ്രീജയൻ ജില്ല സെക്രട്ടറി വി.വസീഫ് ട്രഷറർ പി.സി.ഷൈജു കെ.അരുൺ കെ.ഷഫീഖ്.മുരളി.പിങ്കിപ്രമോദ് ആർ ഷാജി. ഫഹദ്ഖാൻ.നീതു വൈശാഖ്.സമീഷ്.എന്നിവർ നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News