ദില്ലി ദ്വാരകയിൽ ലഹരിവേട്ട. 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here