കമ്യൂണിസ്റ്റ് നേതാവ് കെ.കെ രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മേപ്പയൂരിലെ കമ്യൂണിസ്റ്റ് നേതാവ് കെ.കെ രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ദീർഘകാലം സി പി ഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്‌ , താലൂക്ക് സെക്രട്ടറി, പേരാമ്പ്ര ഏരിയാ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ,മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് കെ.കെ രാഘവൻ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News