മലപ്പുറത്തെ എടിഎം തട്ടിപ്പ്; അറസ്റ്റിലായവരിൽ ലീഗ് നേതാവും

മലപ്പുറത്തെ എ ടി എം തട്ടിപ്പ് കേസിൽ അറസ്റ്റിലായവരിൽ ദളിത് ലീഗ് പ്രാദേശിക നേതാവും. ഊരകം ഗ്രാമ പഞ്ചായത്ത് അംഗമായ ഷിബു എൻ.ടിയാണ് അറസ്റ്റിലായത്.ഇയാളടക്കം നാലു പേരാണ് കേസിൽ പ്രതികൾ.
എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപയാണ് ഇവർ തട്ടിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel