ദത്ത്‌ നടപടിയിൽ വീഴ്ചയില്ല; കൈരളി ന്യൂസ് എക്‌സ്ക്ലൂസീവ് 

കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിർണായക വിവരം കൈരളി ന്യൂസിന്. ദത്ത്‌ നടപടിയിൽ വീഴ്ചയില്ലെന്നും നടപടി നിയമപരമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത്‌. ടി വി അനുപമയുടെ റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് കൈരളി ന്യൂസ് .

  • ദത്ത് നടപടികളില്‍ വീഴ്ചയില്ല

  • കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത് തന്നെ

  • കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിലെന്ന് റിപ്പോര്‍ട്ട്

  • മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും അനുമാനങ്ങളിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്

  • ത്ത് നടപടികള്‍ 2015ലെ ബാലനീതി നിയമവും 2017ലെ അഡോപ്ഷന്‍ റെഗുലേഷനും പ്രകാരം

  • കുഞ്ഞിന്റെ ചിത്രം പ്രസിദ്ധീകരിച്ചതും പരാതിയുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടതും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍

  • പത്രത്തിലെ ചിത്രം കണ്ടിട്ടും അജിത്ത് ഡിസിപിഒയെ സമീപിച്ചില്ല

  • സി.ഡബ്ലു.യു.സിക്ക് മുമ്പാകെ ആദ്യ പരാതി ഏപ്രില്‍ 22ന്കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് നല്‍കിയെന്ന് പരാതിയിലില്ലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News