മലയാളികൾ എപ്പോഴും മൂളിനടക്കാറുള്ള ബിച്ചു തിരുമലയുടെ ചില ഗാനങ്ങൾ ഇതാ

മലയാള സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ്‌ ബിച്ചു തിരുമല. മലയാളത്തിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം. സംഗീതാസ്വാദകർ ഇപ്പോഴും കേൾക്കാനും മൂളാനും ആഗ്രഹിക്കാറുള്ള അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ ഇതാ..

തേനും വയമ്പും …

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ…

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ …

നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി …

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ …

ആയിരം കണ്ണുമായ് …

പൂങ്കാറ്റിനോടും കിളികളോടും …

ആലാപനം തേടും തായ്മനം …

ആളൊരുങ്ങി അരങ്ങൊരുങ്ങി …

ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം …

നക്ഷത്രദീപങ്ങൾ തിളങ്ങി …

ഒരു മധുരക്കിനാവിൻ ലഹരിയിലേതോ …

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ …

ഓർമയിലൊരു ശിശിരം …

കണ്ണാംതുമ്പീ പോരാമോ …

കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി …

കണ്ണും കണ്ണും കഥകൾ കൈമാറും …

കിലുകിൽ പമ്പരം …

കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ …

നീർപളുങ്കുകൾ ചിതറി വീഴുമീ …

ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ …

പാതിരാവായി നേരം …

പാവാട വേണം മേലാട വേണം …

ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ …

വെള്ളിച്ചില്ലും വിതറി …

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി …

നീയും നിന്റെ കിളിക്കൊഞ്ചലും …

പ്രായം നമ്മിൽ മോഹം നൽകി …

മകളേ പാതി മലരേ …

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി …

മിഴിയോരം നനഞ്ഞൊഴുകും …

മഞ്ഞിൻ ചിറകുള്ള വെളളരി പ്രാവേ …

മൈനാകം കടലിൽ നിന്നുയരുന്നുവോ …

രാകേന്ദു കിരണങ്ങൾ …

ശാരോനിൽ വിരിയും ശോശന്നപ്പൂവേ …

വൈക്കം കായലിൽ ഓളം തല്ലുമ്പോൾ …

സമയരഥങ്ങളിൽ ഞങ്ങൾ …

സുരഭീയാമങ്ങളേ …

സ്വർണ മീനിന്റെ ചേലൊത്ത …

പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ …

പാൽനിലാവിനും ഒരു നൊമ്പരം …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News