മോഫിയയുടെ ആത്മഹത്യ; ശരിയായ അന്വേഷണം നടക്കുമെന്ന് മന്ത്രി പി രാജീവ്

ആലവുവയില്‍ നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശരിയായ അന്വേഷണം നടക്കുമെന്ന് മന്ത്രി പി രാജീവ്. കേസില്‍ ശരിയായ ദിശയില്‍ അന്വേഷണം ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

മോഫിയയുടെയും കുടുംബത്തിന്റെയും വികാരത്തിനൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here