അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കും; മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ആനുകൂല്യങ്ങള്‍ കിട്ടാനുള്ള മാനദണ്ഡം രാഷ്ട്രീയമാകരുത്.

അര്‍ഹതപ്പെട്ടവര്‍ ഏതു രാഷ്ട്രീയത്തില്‍ പെട്ടവരായാലും ആനുകൂല്യം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മന്ത്രി പറഞ്ഞു. സിപിഐഎം തിരുവനന്തപുരം വെള്ളറട ഏര്യാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, നേതാക്കളായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, റ്റി.എന്‍.സീമ, സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, എന്‍.രതീന്ദ്രന്‍,പുത്തന്‍കട വിജയന്‍, ചെന്നച്ചല്‍ സഹദേവന്‍,ഡി.കെ.ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here