എം കെ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം കെ അബ്ദുള്ള നിര്യാതനായി

പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ് .

കബറടക്കം നാളെ രാവിലെ 11.30 ന്(27-11-2021) നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: ഖദീജ കുട്ടി,മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്,മരുമക്കൾ: പി.എ.അബ്ദുൾ ഗഫൂർ , പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.

സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News