കാസർകോഡ് ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസർകോഡ് ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാർക്കോട്ടിക്ക് ടീമും ആദൂർ പൊലീസും ചേർന്ന് പിടികൂടി. കാസർകോഡ് വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസിനെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News