സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നു; മുഖ്യമന്ത്രി

സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സാമ്രാജ്യത്വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ബദൽ നയങ്ങൾ ഉയർത്തി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പിണറായി ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പട്ടിണിക്കാരുടെ എണ്ണം ലോകത്ത് വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലോകത്ത് ദുരന്തങ്ങൾ സൃഷ്ടിക്കുകയാണ്. കേരളവും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം നേരിടുന്നുണ്ട്. വികസിത രാഷ്ട്രങ്ങളാണ് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News