ദില്ലി വായു മലിനീകരണം; ചരക്ക് ലോറികള്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി

വായു മലിനീകരണത്തെ തുടര്‍ന്ന് ചരക്ക് ലോറികള്‍ക്ക് ദില്ലിയിലേക്ക് പ്രവേശിക്കുന്നതിന് ഉള്ള വിലക്ക് നീട്ടി. ഈ മാസം 30 വരെയാണ് വിലക്ക് നീട്ടിയത്.

വായു മലിനീകരണ തോത് കുറയാത്തത്തിന്റെ പാശ്ചാത്തലത്തില്‍ ആണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ദില്ലി സര്‍ക്കാര്‍ പുറത്തിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News