കിളിമാനൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിട്ടിച്ച് 3 പേർക്ക് പരിക്ക്

കിളിമാനൂർ പപ്പാലയിൽ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിട്ടിച്ച് 3 പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരൻ്റെ നില ഗുരുതരം. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here