ഐഎസ്എല്‍ ഫുട്‌ബോള്‍; ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുംബൈയെ അട്ടിമറിച്ചു

ഐഎസ്എല്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിക്ക് തോല്‍വി. ഹൈദരാബാദ് എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ് സിയെ അട്ടിമറിച്ചു.

ഹൈദരാബാദിനായി വിക്ടര്‍, ഒക്‌ബെച്ചെ, രോഹിത് ധനു എന്നിവര്‍ ഗോളുകള്‍ നേടി. മുംബൈയുടെ ആശ്വാസഗോള്‍ അഹമ്മദ് ജഹൂവിന്റെ വകയായിരുന്നു. ഡിസംബര്‍ രണ്ടിന് ജംഷദ്പുരിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here