പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട് ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് യുവതിയെ ആക്രമിച്ചത്. ആക്രമത്തിൽ യുവതിയുടെ തലക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം

പൊലീസെത്തി യുവതിയെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. ലിഷ യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News