സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നു

സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നു. കടുത്ത എതിര്‍പ്പുയര്‍ന്ന തൃശൂര്‍ അതിരൂപതയില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് പുതിയ കുര്‍ബാനയര്‍പ്പിച്ചു.

തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആണ് ബിഷപ്പ് കുര്‍ബാനയര്‍പ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പുതിയ രീതിയെ എതിര്‍ക്കുന്നവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് പുതിയ കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News