ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.സുരേന്ദ്രൻ. അടുത്തിടെയായി തന്റെ വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. വർഗീയപരമായ ചേരിതിരിവ് സമൂഹത്തിൽ സൃഷ്ടിക്കാനുള്ള ബിജെപിയുടെ ഇടപെടലുകൾക്ക് ഉദാഹരണമാവുകയാണ് സുരേന്ദ്രന്റെ ഈ പരാമര്‍ശം. അതേസമയം, സുരേന്ദ്രന്റെ പരാമർശം അപലപനീയമെന്ന് എ എ റഹീം പറഞ്ഞു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here