ഇത് വെറും താടിയല്ല , നിരവധി പേർക്ക് കൈത്താങ്ങായ താടി

ഇനിയും നിറുത്താറായില്ലേ ഈ കഞ്ചാവ് വിളി…’ഈ താടിക്ക് പിന്നിൽ ഒളിപ്പിച്ച കാരുണ്യംഎന്തെന്ന് അറിയണ്ടേ?. താടി വടിക്കാൻ ചിലവാകുന്ന തുക താടി വടിക്കാതെ സമാഹരിച്ച് നോ ഷേവ് എന്ന ക്യാമ്പൈനിന് തുടക്കം കുറിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരുകൂട്ടം താടികാരന്മാർ.

താടി വടിക്കരുതെന്ന സന്ദേശം ഉയർത്തി കേരള ബിയർഡ് സൊസൈറ്റി ഇക്കുറി ജീവ കാരുണ്യ പ്രവർത്തനങൾക്ക് ആ തുക വിനിയോഗിക്കും. അർബുദരോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതിക്കാണ് ഇവർ തുടക്കം കുറിക്കുക.

താടിയുടെ അഴക്,താടിയുടെ സൗന്ദര്യം അങ്ങനെ എത്ര പറഞ്ഞാലും പറഞ്ഞാലും തീരാത്ത താടിയുടെ മഹത്വം പറയുകയാണ് ഈ താടിക്കാർ.താടിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഫോർമുല തന്നെ കേരള താടി സൊസൈറ്റിക്കുണ്ട്.

വീഡിയോ കാണാം;

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News