അനന്തഹസ്തം; ചികിത്സ ധനസഹായം കൈമാറി ജോര്‍ജ് ഓണക്കൂര്‍

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ അനന്തഹസ്തം പരിപാടിയുടെ ഭാഗമായുള്ള ചികിത്സ ധനസഹായം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ കൈമാറി.

ചടങ്ങില്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ധീരതക്കുള്ള സേനാ മെഡല്‍ ലഭിച്ചവരെയും ആദരിച്ചു. കൂടാതെ കാര്‍ഗില്‍ ധീര യോദ്ധാവ് ക്യാപ്റ്റന്‍ ജെറി പ്രേം രാജ്‌ന്റെ മാതാവിനെയും ആദരിച്ചു.

സംഘടന പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, കമ്മിറ്റി അംഗങ്ങളായ സന്ദീപ്, അഭിലാഷ് സുരേഷ് കുമാര്‍, രാഹുല്‍ കിളിയൂര്‍, ശ്രീജിത്ത് കല്ലിയൂര്‍, വിഷ്ണു ചാങ്ങ, അനീബ് വെങ്ങാനൂര്‍, മനു പേയാട്, സുജിത്, അനീഷ് കള്ളിക്കാട്,രാജീവ് നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News