ഐഎസ്എല്‍; കേരളാബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്

ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരളാബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ബെംഗളുരു എഫ് സിക്കെതിരെയുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

84-ആം മിനുട്ടില്‍ ഗോള്‍ നേടി ബെംഗളുരുവിനെ മലയാളി താരം ആഷിഖ് കുരുണിയന്‍ മുന്നിലെത്തിച്ചെങ്കിലും 87-ആം മിനുട്ടില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് തുണയായി. ഡിസംബര്‍ 5ന് ഒഡീഷയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News