കുറുപ്പിന്റെ വിജയാഘോഷം; ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി

കുറുപ്പ് സിനിമ 75 കോടി കടന്നതിന്റെ ഭാഗമായി അനാഥാലയങളില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്

ഇരവിപുരം കാരുണ്യതീരം ബാലഭവന്‍ ഓള്‍ഡേജ് ഹോം കരുനാഗപ്പള്ളി, കടപ്പ മൈനാഗപ്പള്ളി സ്‌നേഹനിലയം അഭയ മന്ദിരം, കുരിയോട് ബെദു സെയ്ദാ റിഹാബിലിറ്റേഷന്‍ സെന്റര്‍, QSSS ഷെല്‍ട്ടര്‍ ഹോം ഫോര്‍ വുമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്നിവിടങ്ങളില്‍ വിജയാഘോഷത്തോടനുബന്ധിച്ചുള്ള കേക്ക് മുറിക്കലും തുടര്‍ന്ന് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News