കോഴിക്കോട് റോഡരികില്‍ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് കാളാണ്ടിതാഴത്ത് റോഡരികില്‍ പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം സ്വദേശി ജസ്റ്റിന്‍ ജേക്കബ്(72) ആണ് മരിച്ചത്

പുലര്‍ച്ചെ 2.15ന് യാത്രക്കാരന്‍ കണ്ട് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാള്‍ വിരമിച്ച പൊലീസുകാരനാണ്. ക്യാന്‍സര്‍ രോഗിയായിരുന്ന ജസ്റ്റിന്‍ രോഗാവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News