തിരുവനന്തപുരം ആര്യനാട് ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം ആര്യനാട് കുരിയാത്തിയില്‍ ടിപ്പര്‍ ലോറി തട്ടി വീട്ടമ്മ മരിച്ചു. ജലജ (53) ആണ് മരിച്ചത്

ഇവരെ ഭര്‍ത്താവ് ജോലിക്കു കൊണ്ട് പോകുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തെന്നിയതാണ് അപകട കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel