കാസർകോട് ഹൈവെ നിർമ്മാണ പ്രവൃത്തിക്കിടയിൽ തെങ്ങ് വീണ് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു

മലയോര ഹൈവെ നിർമ്മാണ പ്രവൃത്തിക്കിടയിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ തെങ്ങ് വീണ് മരിച്ചു. കാസർകോട് മുനയൻകുന്ന് അരിയിരുത്തിയിലാണ് അപകടം.

തമിഴ്നാട് സ്വദേശി 35 വയസുള്ള സദയനാണ് മരിച്ചത്. അപ്രതീക്ഷിതമായി മറിഞ്ഞു വീണ തെങ്ങിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സദയനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിയിലാണ് മരണപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News