തിരുവനന്തപുരം പട്ടകുളം സ്കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാടക വീടിന് സമീപത്തെ വിറകുപുരയിലായിരുന്നു മൃതദേഹം. നെയ്യാർ ഡാം പെരുംകുളങ്ങര സ്മിത ഭവനിൽ രാധിക മണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here