ബാലസംഘം കാസർകോട് ബേഡകം ഏരിയാ മുൻ പ്രസിഡന്റ് കൊളത്തൂരിലെ ആതിര അശോക് നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എസ്എഫ്ഐ ബേഡകം ഏരിയാ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ കൊളത്തൂർ ഈസ്റ്റ് മേഖലാ കമ്മറ്റി അംഗവുമായിരുന്നു.
മികച്ച നർത്തകി കൂടിയായിരുന്നു ബിരുദധാരിയായ ആതിര. കൊളത്തൂർ കാണിയടുക്കത്തെ അശോകൻ – രാജശ്രീ ദമ്പതികളുടെ മകളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here