എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭ എംപിമാർക്ക് സസ്‌പെൻഷൻ

എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ.കഴിഞ്ഞ സമ്മേളന കാലയളവിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ.പെഗസസ് വിവാദം, കാർഷിക നിയമങ്ങൾ എന്നിവയ്ക്കെതിരെയായിരുന്നു എംപിമാരുടെ പ്രതിഷേധം.

എളമരം കരിം , ബിനോയ് വിശ്വം,ഫുലോ ദേവി നേതം,ഛായ വർമ ,റിപുൺ ബോറ,രാജമണി പട്ടീൽ ,ഡോല സെൻ ,ശാന്ത ഛേത്രി ,സയിദ് നാസിർ ഹുസൈൻ , പ്രിയങ്ക ചതുർവേദി ,അനിൽ ദേശായ്,അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News