തമ്മിൽത്തല്ലി നേതാക്കൾ; വയനാട്‌ മുസ്ലിം ലീഗ്‌ ജില്ലാ കമ്മറ്റി ‌ ഓഫീസിൽ സംഘർഷം

വയനാട്‌ മുസ്ലിം ലീഗ്‌ ജില്ലാ കമ്മറ്റി ‌ ഓഫീസിൽ സംഘർഷം. എം എസ്‌ എഫ്‌ മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ഷൈജലിനും ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡന്റ്‌ ടി ഹംസക്കും മർദ്ദനമേറ്റു.

ഹരിത വിഷയത്തിൽ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ്‌ സംഘർഷത്തിന്‌ കാരണം. ഹരിത വിഷയത്തിൽ പി പി ഷൈജൽ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News