കേന്ദ്ര സർക്കാർ അവഗണന; എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ഇന്ന്

കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും.

വൈകിട്ട് അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് പ്രതിഷേധ ധർണ്ണ.രാജ്ഭവന് മുന്നിൽ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കണ്ണൂരിൽ ഇ പി ജയരാജനും ,കാസർകോട് പന്ന്യൻ രവീന്ദ്രനും ധർണ്ണ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here