കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കണം; വീടുകൾ കയറിയുള്ള വാക്‌സിൻ വിതരണം ശക്തമാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

വിദേശ രാജ്യങ്ങളിൽ ഓമൈക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു. യോഗത്തിൽ കൊവിഡ് ടെസ്റ്റ്‌ വ്യാപകമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

വിമനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയുള്ള വാക്‌സിൻ വിതരണം ശക്തമാക്കണം. ഡിസംബർ 31 ഓടെ രാജ്യത്തെ എല്ലാവർക്കും 1-ാം ഡോസ് വാക്‌സിൻ വിതരണം ചെയ്യണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News