ഡോ. പി വി വെങ്കിടകൃഷ്ണൻ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ദേശീയ കൗൺസിൽ അംഗം

ഇന്ത്യയിലെ എഞ്ചിനീയർമാരുടെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ദേശീയ കൗൺസിൽ അംഗമായി ഡോ. പി വി വെങ്കിടകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.

എയറോസ്പേസ് എഞ്ചിനീയറിംഗ് ഡിവിഷൻ ബോർഡ് പ്രതിനിധിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തൃശ്ശൂർ പഴയ നടക്കാവ് സ്വദേശിയായ ഡോ. വെങ്കിടകൃഷ്ണൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഡയറക്ടറായി വിരമിച്ചശേഷം ഇപ്പോൾ ബംഗളുരുവിലാണ് താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here