സാങ്കേതിക സർവകലാശാല പരീക്ഷ പുനഃ ക്രമീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നവംബർ 2020 (റിവിഷൻ 15) സെമസ്റ്റർ ഒന്ന് മുതൽ ആറ് വരെയുള്ള അഡീഷണൽ എക്‌സാമിനേഷൻ ഡിസംബർ ഏഴു മുതൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഏപ്രിൽ 2021 (റിവിഷൻ 15) സെമസ്റ്റർ അഞ്ച്, ആറ് അഡീഷണൽ എക്‌സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News