‘ചരിത്രം വരകളിലൂടെ’; ഇ സുരേഷിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്നു തിരുവനന്തപുരത്തു തുടങ്ങും

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ സുരേഷിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇന്നു തിരുവനന്തപുരത്തു തുടങ്ങും. ‘ചരിത്രം വരകളിലൂടെ’ എന്ന പ്രദര്‍ശനത്തില്‍ 1991 – 2021 കാലത്തെ രചനകളാണുള്ളത്.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയാണ് വേദി. ഇന്നു വൈകിട്ട് നാലുമണിക്ക് കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 8 വരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News