അങ്കമാലിയിൽ ലഹരിമരുന്നായ എം ഡി എം എയുമായി ഒരാൾ പിടിയിൽ

അങ്കമാലിയിൽ ലഹരിമരുന്നായ എം ഡി എം എയുമായി ഒരാൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശി സുധീറാണ് ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായത്.

ബാംഗ്ലൂർ ഏറണാകുളം അന്തർ സംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയ്യാളിളിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്.കെ.എസ്.ആർ.ടി.സി സ്റ്റാൻറിന് സമീപം സ്ക്വാഡ് പതിവ് പരിശോധന നടത്തുതുന്നതിനിടെയാണ് ഇയാൾ വലയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News