കേരളോത്സവം; രജിസ്‌ട്രേഷൻ ഡിസംബർ 12 വരെ

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി ഡിസംബർ 12 വരെ നീട്ടി.

മത്സരങ്ങളുടെ വീഡിയോകൾ ഇതേ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2555740 / www.keralotsavam.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News