മന്ത്രി വീണാ ജോർജ്ജിനെതിരെ അശ്ലീല പരാമർശം നടത്തിയ ക്രൈം നന്ദകുമാർ അറസ്റ്റിൽ

ആരോ​ഗ്യമന്ത്രി വീണ ജോർജ്ജിനെതിരെ അശ്ലീല പരാമർശം ക്രൈം നന്ദകുമാർ അറസ്റ്റിൽ . കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.

ആരോ​ഗ്യമന്ത്രി വീണ ജോർജ് നൽകിയ പരതിയിൻ മേലാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീല പരാമർശം നടത്തിയതിനെതിരെയാണ് വീണ ജോർജ് പരാതി നൽകിയത്.

വീണാ ജോര്‍ജിനെതിരെ  അധിക്ഷേപകരമായ ടെലഫോണ്‍ സംഭാഷണം ഫെയ്‌സ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നന്ദകുമാര്‍ പ്രചരിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News