ഇടനിലക്കാരില്ലാതെ പച്ചക്കറി സംഭരണം; കേരള – തമിഴ്നാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ തെങ്കാശിയിൽ

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കേരള – തമിഴ്നാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ തെങ്കാശിയിൽ ചേരും.

കൃഷി അഡീ ഡയറക്ടർ (മാർക്കറ്റിങ്ങ് ), ഹോർട്ടികോർപ്പ് എം.ഡി., വി.ഫ്.പി സി കെ സി ഇ ഒ എന്നിവർ നാളെ തെങ്കാശിയിലെത്തും.

കേരളത്തിലേക്കുള്ള പച്ചക്കറികൾ സംഭരിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും പ്രത്യേകം കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News