മമ്പറം ദിവാകരനുനേരെ ആക്രമണം; കസേര കൊണ്ട് അടിച്ചതായി പരാതി

മമ്പറം ദിവാകരനു നേരെ ആക്രമണം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മമ്പറത്തിനെ കസേര കൊണ്ട് അടിച്ചുവെന്നാണ് പരാതി. 5 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News