ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ. ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ ബെൽജിയത്തെ തകർത്തത്. ശാരദാ നന്ദ് തിവാരിയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

ഫ്രാൻസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിലെ തോൽവിയോടെ തുടങ്ങിയ ഇന്ത്യ കാനഡയ്ക്കും പോളണ്ടിനുമെതിരെ തുടർച്ചയായ വിജയങ്ങളോടെ തിരിച്ചുവരവ് നടത്തി. സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. അർജന്റീനയും ഫ്രാൻസും രണ്ടാം സെമിയിൽ ഏറ്റുമുട്ടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here