മുസ്ലീം ലീഗ് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ചുഴിയില്‍: കാനം രാജേന്ദ്രന്‍

മുസ്ലീം ലീഗ് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുകയാമെന്ന് കാനം രാജേന്ദ്രന്‍. അതില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് മുസ്ലീംലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തില്‍ എല്ലാ മുസ്ലീം സംഘടനകള്‍ക്കും ഒരേ നിലപാടല്ലെന്നും ആശങ്കകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പെരിയ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പ്രതി ചേര്‍ക്കുന്നതും വിചാരണയും സ്വാഭാവിക നടപടിയാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News