ഡാം സുരക്ഷാ ബില്‍ ജനാധിപത്യത്തിന് വിരുദ്ധം: വി ശിവദാസന്‍ എംപി

ഡാം സുരക്ഷാ ബില്‍ ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് വി ശിവദാസന്‍ എം പി. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്നും വി ശിവദാസന്‍ എംപി.

ഭരണഘടനയില്‍ വ്യക്തമാക്കുന്നത് ജലം സംസ്ഥാന വിഷയം എന്നാണ്. എന്നാല്‍ ഭരണഘടനയ്ക്ക് പോലും വിരുദ്ധമാണ് ഈ ബില്‍ എന്നും അദ്ദേഹം പറഞ്ഞു.

അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കരിലേക്ക് കേന്ദ്രീകരിക്കുന്നു. ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News