എം പിമാര്‍ക്കെതിരായ  സസ്പെന്‍ഷന്‍; ചട്ടവിരുദ്ധ നടപടി; ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍

എം പിമാര്‍ക്കെതിരായ ചട്ടവിരുദ്ധമായ സസ്പെന്‍ഷന്‍ നടപടി രാജ്യസഭയില്‍ ഉയര്‍ത്തിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എം പി. ചട്ടം 256 പ്രകാരമാണ്  വിഷയം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍   ഉയര്‍ത്തിക്കാട്ടിയത് ..എന്നാൽ രാജ്യസഭാ ഉപാഅധ്യക്ഷൻ പ്രസംഗം തടസപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News