ജവാദ് ചുഴലിക്കാറ്റ്; ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു

ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്തു.

ഇന്ന് (02.12.21);

1) രാത്രി 8.10ന് സിൽച്ചറിൽ നിന്ന് പുറപ്പെടേണ്ട
സിൽച്ചർ-തിരുവനന്തപുരം അരുനോയ്‌ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ(Train No.12508)

നാളെ(03.12.21);

1) ധൻബാദിൽ നിന്ന് പുറപ്പെടേണ്ട ധനബാദ്-ആലപ്പുഴ പ്രതിദിന എക്സ്പ്രസ്സ്(Train No.13351),

2) പാറ്റനയിൽ നിന്ന് പുറപ്പെടേണ്ട പാറ്റനാ-എറണാകുളം ബൈവീക്കലി സൂപ്പർഫാസ്റ്റ്(Train No.22644).
എന്നീ ട്രെയിനുകൾ റദ്ദ് ചെയ്‌തു.

നേരത്തെ റദ്ദ് ചെയ്തവ

1)ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാർ ബൈവീക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ (Train No. 22641).

2) ഇന്ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (Train No. 15905)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News