സന്തോഷ് ട്രോഫി: കേരളം ഇന്ന് ആൻഡമാനെ നേരിടും

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ന് കേരളം ആൻഡമാനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം കളിക്കാൻ ഇറങ്ങുന്നത്.

വൈകീട്ട് മൂന്ന് മണിക്കുന്ന മത്സരത്തിൽ  പോണ്ടിച്ചേരി ലക്ഷദ്വീപിനെ നേരിടും. കൊവിഡിന്‍റെ സാഹചര്യത്തില്‍ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here