കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി. ഇന്ന്‌ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലേതാണ്‌ തീരുമാനം.

2020 നവംബര്‍ 1 ന് ആണ് കോടിയേരി ചികിത്സാ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറിയത്‌. ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായതോടെയാണ്‌ തിരിച്ചുവരവ്‌.

തുടര്‍ന്ന് താത്കാലിക ചുമതല എ വിജയരാഘവന് നല്‍കുകയായിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News