സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ട; കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 7 ന് പ്രതിഷേധം സംഘടിപ്പിക്കും

സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 7 ന് 17 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിനാണ് തലശ്ശേരിയില്‍ മത വിദ്വേഷ മുദ്രാവാക്യത്തലൂടെ സംഘപരിവാര്‍ ശ്രമിച്ചതെന്ന് ജില്ലാ സെക്രെട്ടറി എം വി ജയരാജന്‍ പറഞ്ഞു.

പ്രകോപനമുദ്രാവാക്യത്തെ ന്യായീകരിക്കുന്ന സമീപനമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എടുത്തതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News