സന്ദീപിന്റെ കൊലപാതകം ആസൂത്രിതം; സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സന്ദീപിന്റെ കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ബിജെപി സംഘമാണ് ഇതിന് പിന്നിലെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മിന്റെ ന്റെ 20 പ്രവര്‍ത്തകരെ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം കൊലപ്പെടുത്തി. ഇതില്‍ 15 പേരെയും കൊലപ്പെടുത്തിയത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്നും കൊലയ്ക്ക് പകരം കൊല എന്നതല്ല സിപിഐഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News