സംസ്ഥാനത്തെ വികസനത്തിനെതിരെ ഗൂഢപ്രചരണം നടത്തുന്നു; കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്തെ വികസനത്തിനെതിരെ പലരും ഗൂഢ പ്രചരണം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍.

കെ റെയിലിനെ യുഡിഎഫ് എതിര്‍ക്കുന്നത് ഭരണം മാറിയത് കൊണ്ടാണെന്നും യുഡിഎഫ് ആണ് ഹൈസ്പീഡ് റെയില്‍ ആവിഷ്‌കരിച്ചതെന്നും കോടിയേരി പറഞ്ഞു.

ഒരാളെയും കരയിപ്പിക്കാതെ കെ-റെയില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News