കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ, പ്രവീൺ എന്നിവരാണ് കുമളി എക്സൈസിൻ്റെ പിടിയിലായത്.

വാഹനത്തിൻ്റെ ഡോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News